തെക്കേ ഗോപുരനടയില്‍ യോഗാഭ്യാസം നടത്തുന്ന എന്‍സിസി കേഡറ്റുകള്‍  സമകാലിക മലയാളം
Kerala

കുതിരപ്പുറത്ത് യോഗാഭ്യാസം, മഴയെ അവഗണിച്ച് എന്‍സിസി കേഡറ്റുകള്‍

കാലത്ത് 7 മുതല്‍ 8 മണി വരെ 600 എന്‍ സി സി കേഡറ്റുകളുടെ യോഗാ പരിശീലനമാണ് നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: യോഗാ ദിനത്തോടനുബന്ധിച്ചു കുതിരപ്പുറത്ത് യോഗ ചെയ്ത് എന്‍സിസി കേഡറ്റുകള്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ തെക്കേഗോപുരനടയില്‍ മഴയെ അവഗണിച്ചായിരുന്നു യോഗാഭ്യാസം. കാലത്ത് 7 മുതല്‍ 8 മണി വരെ 600 എന്‍ സി സി കേഡറ്റുകളുടെ യോഗാ പരിശീലനമാണ് നടന്നത്.

എറണാകുളം ഗ്രൂപ്പ് ഹെഡ്ക്വാട്ടേഴ്‌സിനു കീഴിലുള്ള 7കേരള ഗേള്‍സ് ബറ്റാലിയന്‍ എന്‍സിസി യാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 1 കേരള റിമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്‌ക്വാഡ്രന്‍ എന്‍സിസിയിലെ കേഡറ്റുകളുടെ അശ്വാരൂഢ യോഗാഭ്യാസവും അവതരിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

1 കേരള റിമൗണ്ട് ആന്‍ഡ് വെറ്റിനറി സ്‌ക്വാഡ്രന്‍ എന്‍സിസി , 7കേരള ഗേള്‍സ് ബെറ്റാലിയന്‍ എന്‍സിസിയിലെ കേഡറ്റുകളാണ് യോഗ പരിശീലനത്തില്‍ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT