സുബിന 
Kerala

ഭർത്താവുമായി വാക്കുതർക്കം, ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടി ​ഗർഭിണി മരിച്ചു

തോപ്പുവിള സ്വദേശിനി സുബിനയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ചാടി ഒന്നരമാസം ​ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ഒറ്റൂർ തോപ്പുവിള സ്വദേശിനി സുബിന (20) ആണ് മരിച്ചത്.

ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിലടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് അഖിലിനൊപ്പം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോപ്പുവിള ജംങ്ഷന് സമീപമായിരുന്നു സംഭവം.

ഭർത്താവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സുബിന ഓടികൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?