രാഷ്ട്രപതി ദ്രൗപദി മുർമു  പിടിഐ
Kerala

രാഷ്ട്രപതിയുടെ സന്ദർശനം: തൃശൂർ ജില്ലയിലെ രണ്ട് കോളജുകൾക്ക് നാളെ അവധി

രണ്ട് കോളജുകളുടെയും മൈതാനങ്ങൾ ഹെലിപ്പാഡുകളായി നിശ്ചയിച്ചിട്ടുള്ളതിനാലാണ് അവധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തൃശൂർ ജില്ലാ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ രണ്ട് കോളജുകൾക്ക് നാളെ (നവംബർ 27) ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു.

കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിനും, ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനുമാണ് അവധി ബാധകമാകുക. സന്ദർശനത്തിന്റെ ഭാഗമായി ഈ രണ്ട് കോളജുകളുടെയും മൈതാനങ്ങൾ ഹെലിപ്പാഡുകളായി നിശ്ചയിച്ചിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഉത്തരവിറക്കിയത്.

President's Visit: Holiday for Two Colleges in Thrissur District Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിരുപാധികം മാപ്പ്': കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് പത്മജയും പത്മിനി തോമസും, കെപിസിസിക്ക് കത്ത്

3 അര്‍ധ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

'വസ്തുതപരമായ പിശക്, പിൻവലിക്കുന്നു'; സ്കൂൾ വെടിവെപ്പ് പ്രസം​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് ടി എം ശശി എംഎൽഎ

'രാമായണ' വിജയത്തിന് പിന്നാലെ അമിത് ഷായെ കണ്ട് സായ് പല്ലവിയും രൺബീറും

വിശാൽ ജോർജിന് 'ഡബിൾ സെഞ്ച്വറി'; കൂറ്റൻ സ്കോർ ഉയർത്തി കേരളം