പ്രതീകാത്മക ചിത്രം 
Kerala

എയർ ഹോൺ ബസിനടിയിൽ, കാതടപ്പിക്കുന്ന ശബ്‌ദം; 5 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദീർഘദൂര ബസുകളിൽ നിരോധിത എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. മോട്ടോർ വാഹന വകുപ്പിന്റെ മൺസൂൺകാല പരിശോധനക്കിടെയാണ് ബസുകളിൽ അടിഭാ​ഗത്ത് അലൂമിനിയം ബ്ലോ പൈപ്പ് രൂപത്തിൽ ഘടിപ്പിച്ച എയർഹോൺ കണ്ടെത്തിയത്.

ജില്ലയിൽ സമീപകാലത്ത് ഇത്രയും പേരുടെ ലൈസൻസ് ഒരുമിച്ച് സസ്പെൻഡ് ചെയ്യുന്നത് ആദ്യമാണ്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പരിശോധിച്ചു.

പ്രശ്നം പരിഹരിച്ച് അടുത്ത ദിവസം പരിശോധനയ്ക്ക് ഹാജരാക്കാൻ ഉദ്യോഗസ്ഥർ ഡ്രൈവർമാരോട് നിർദേശം നൽകിയിട്ടുണ്ട്. അരീക്കോട്, പള്ളിക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പരിശോധന നടന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവുകൾ

SCROLL FOR NEXT