പ്രിയങ്ക ഗാന്ധി എക്സ്
Kerala

പ്രിയങ്ക ഗാന്ധി പത്രിക നല്‍കി; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അന്‍വര്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു; അടുത്തമാസത്തെ ശമ്പളത്തിനൊപ്പം

കെഎന്‍ ബാലഗോപാല്‍

കൈവശം 52,000 രൂപ; 550 പവന്‍ സ്വര്‍ണം; ഹോണ്ട സിആര്‍വി കാര്‍; പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ സ്വത്ത്; ആസ്തി വിവരങ്ങള്‍

പ്രിയങ്ക ഗാന്ധി

'17-ാം വയസ്സില്‍ പിതാവിന് വേണ്ടി വോട്ടു തേടി; എനിക്കു വേണ്ടി ഞാന്‍ വരുന്നത് ഇതാദ്യം'; പത്രിക നൽകി പ്രിയങ്ക

പ്രിയങ്കാ​ഗാന്ധി സംസാരിക്കുന്നു

പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ; രാഹുലിന് നിരുപാധികം പിന്തുണ

പിവി അൻവർ മാധ്യമങ്ങളോട് സംസാരിക്കുന്നു

കേന്ദ്ര സ്‌ഫോടക വസ്തു നിയമം; 'പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളെ പ്രതികൂലമായി ബാധിക്കും'; കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയക്കും

മുഖ്യമന്ത്രി പിണറായി വിജയൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തെങ്ങില്‍ മണ്ടയടപ്പാണോ എന്ന് ആശങ്കപ്പെടേണ്ട; തേങ്ങ പൊഴിയാനും വിണ്ടുകീറാനും കാരണം ഇതാകാം

മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല; 33 മലയാളികളെ ബന്ധപ്പെടാനായില്ല; ഓണം ആഘോഷിച്ചത് 771.29 കോടിയുടെ മദ്യം കുടിച്ച്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍