ഫയല്‍ ചിത്രം 
Kerala

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രില്‍ 21

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം, സ്പെഷല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം, എന്‍സിഎ റിക്രൂട്ട്മെന്റ്-ജില്ലാതലം എന്നി വിഭാഗങ്ങളില്‍ വിവിധ തസ്തികകളിലാണ് ഒഴിവുകള്‍.

ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയും രജിസ്റ്റര്‍ ചെയ്തവര്‍ സ്വന്തം പ്രൊഫൈല്‍ മുഖേനയും കമ്മീഷന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. തസ്തിക, വകുപ്പ്, പ്രായം, യോഗ്യത, ഒഴിവുകള്‍ എന്നീ വിശദ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 21 അര്‍ധരാത്രി 12 മണി. വെബ്സൈറ്റ് വിലാസം: www.keralapsc.gov.in

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT