Today top five news 
Kerala

കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര്‍ ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ കോമാളികള്‍ എന്ന് പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ആര്‍ ശ്രീലേഖ

'കോണ്‍ഗ്രസ് കോമാളികള്‍; ബിജെപിയെക്കാള്‍ മോശമായ അവാസ വ്യവസ്ഥ; എക്‌സില്‍ മാത്രം സാന്നിധ്യമുള്ളവര്‍'

CJP's Abhijeet Dipke (C), Saurav Das, (L), and Ashuthosh Ranka

പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി

nandakumar

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

ഇന്ത്യന്‍ പുരുഷഹോക്കി

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. ഫൈനലില്‍ മലേഷ്യയെ 5-1ന് തകര്‍ത്താണ് ഇന്ത്യയുടെ നേട്ടം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. സ്വര്‍ണത്തോടൊപ്പം ഇന്ത്യക്ക് 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ടുള്ള യോഗ്യതയും ലഭിച്ചു.

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

Pilots Federation seeks National Bravery Award for Captain Machchhar for heroics on flydubai flight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്

തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; ഓക്സിജന്‍ കിട്ടാതെ വയോധിക മരിച്ചു

സിനിമാക്കാര്‍ക്ക് എംഡിഎംഎ വില്‍പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍; 15 ലക്ഷം രൂപ കണ്ടെടുത്തു

പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി