വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ( kerala rain) ഫയല്‍
Kerala

മുന്നറിയിപ്പിൽ മാറ്റം, 11 ജില്ലകളിൽ തീവ്രമഴ, പി വി അൻവറിന്റെ നിലപാട് ഇന്നറിയാം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴ ( kerala rain) പ്രവചിക്കുന്നത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

മുന്നറിയിപ്പില്‍ മാറ്റം, 11 ജില്ലകളില്‍ തീവ്രമഴ: ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ( kerala rain)

മൈസൂര്‍-തിരുവനന്തപുരം ഒന്നേകാല്‍ മണിക്കൂര്‍, രപ്തിസാഗര്‍ എക്‌സ്പ്രസ് നാലരമണിക്കൂര്‍...; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു ( kerala rain)

അതിതീവ്രമഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ( kerala rain)

യുഡിഎഫ് വാഗ്ദാനത്തില്‍ തീരുമാനം എന്ത്?; പി വി അന്‍വറിന്റെ നിലപാട് ഇന്നറിയാം

P V Anvar

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Aryadan Shoukath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

പൂരം വെടിക്കെട്ടിനിടെ കല്ലും മണ്ണും തെറിച്ചു, നാല് പേര്‍ക്ക് പരിക്ക്

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം; വയനാട് ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സഹായം

'മകളെ കുടുക്കിയതാണ്, തിരിച്ചെത്തിക്കണം'; മധ്യപ്രദേശ് സര്‍ക്കാരിന് പരാതി നല്‍കി മൊണാലിസയുടെ പിതാവ്

SCROLL FOR NEXT