എംടി വാസുദേവൻ നായർ എക്സ്പ്രസ്
Kerala

യാത്ര പുറപ്പെട്ടു, എഴുത്തിന്റെ 'ജ്ഞാനപീഠം' കയറിയ 'പെരുന്തച്ചൻ'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായർ ഓർമയായി

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

വിട, പ്രിയപ്പെട്ട എംടി

'വാക്കുകൾ' പടിയിറങ്ങി, ഇനി എംടിയില്ലാ 'കാലം'; സംസ്കാരം 5 മണിക്ക്, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

എംടി വാസുദേവൻ നായർ, ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ

എംടി: സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രം

എംടി വാസുദേവന്‍ നായര്‍

'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി'; അവസാനമായി എംടിയ്ക്ക് അരികിലെത്തി മോഹൻലാൽ

മോഹ​ൻ​ലാ​ൽ

"എന്റെ മനസ് ശൂന്യമാവുന്ന പോലെ, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു"

എംടിയ്ക്കൊപ്പം മമ്മൂട്ടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ 'ശ്രീ'; ലോങ് ജംപില്‍ വെള്ളി

26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍

ഒറ്റനിമിഷത്തിനുള്ളില്‍ കുത്തിയൊലിച്ചത് കൂറ്റന്‍ മല; കണ്‍മുന്നില്‍ ഭീതിയൊഴിയാത്ത കാഴ്ച; വിഡിയോ