Irinjalakuda Town Co-Operative Bank 
Kerala

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി; ആർബിഐ ഉത്തരവ്

ബാങ്കിലെ പന്ത്രണ്ട് അംഗ ഭരണസമിതി പിരിച്ച് വിട്ട് ആർബിഐ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം എർപ്പെടുത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ നീട്ടി ആർബിഐ ഉത്തരവ്. " മോശം സാമ്പത്തിക സാഹചര്യവും ഭരണ" വും ചൂണ്ടിക്കാട്ടി 2025 ജൂലൈ 30 നാണ് ബാങ്കിൽ സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം എർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

നിയന്ത്രണങ്ങളുടെ തുടർച്ചയായി 2025 ഒക്ടോബർ എഴിന് ബാങ്കിലെ പന്ത്രണ്ട് അംഗ ഭരണസമിതി പിരിച്ച് വിട്ട് ആർബിഐ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം എർപ്പെടുത്തിയിരുന്നു. ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റ് രാജു എസ് നായർ അഡ്മിനിസ്ട്രേറ്റർ ആയി മൂന്നംഗ കമ്മിറ്റിയാണ് നിലവിൽ ഭരണത്തിലുള്ളത്.

RBI order extends restrictions on Irinjalakuda Town Co-operative Bank.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ICSIL: ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്; പത്ത്,ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ആനക്കലിയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആദ്യം ഗ്യാസ്, പിന്നെ പെട്രോള്‍-ഡീസല്‍': വിലക്കയറ്റ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

SCROLL FOR NEXT