dj party 
Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം; രാത്രി 11 മണിക്ക് അവസാനിപ്പിക്കണം

രാത്രി പതിനൊന്ന് മണിക്ക് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പൊലീസ്. രാത്രി പതിനൊന്ന് മണിക്ക് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി നിര്‍ദേശം നല്‍കി. ബാറുകള്‍ സര്‍ക്കാര്‍ അനുശാസിക്കുന്നതുപോലെ പന്ത്രണ്ട് മണിക്ക് തന്നെ അടയ്ക്കണമമെന്നും നോട്ടീസില്‍ പറയുന്നു.

രാത്രി പതിനൊന്നുമണിക്ക് മുന്‍പായി തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കമെന്നാണ് നിലവിലെ നിയമം. പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ പുലര്‍ച്ചെ വരെ നീളാറുണ്ട്. ഇത്തരം പരിപാടികള്‍ക്കിടെ ലഹരിമരുന്നുകള്‍ പിടികൂടുന്നതും വ്യാപകമായി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ പൊലീസ് ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Restrictions on DJ parties; must end by 11 PM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT