പ്രതീകാത്മക ചിത്രം  
Kerala

നിറയെ യാത്രക്കാര്‍, എന്‍ജിന്‍ ഓഫായി; റോ-റോ കടലിലേക്ക് ഒഴുകി, ഒഴിവായത് വന്‍ അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: യാത്രാ സര്‍വീസിനിടെ ഫോര്‍ട്ട് കൊച്ചിയിലെ റോ-റോ വെസ്സൽ കപ്പല്‍ ചാലിലേക്ക് ഒഴുകി പോയത് യാത്രക്കാരെ ആശങ്കയിലാക്കി. നിരവധി വാഹനങ്ങളും യാത്രക്കാരും റോ-റോയില്‍ ഈ സമയം ഉണ്ടായിരുന്നു.

എന്‍ജിന്‍ ഓഫായി കടലിലേക്ക് ഒഴുകിയെങ്കിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം എത്തി കെട്ടിവലിച്ച് കരയിലേക്ക് എത്തിച്ചതോടെ വന്‍ അപകടം ഒഴിവായി.

Ro-Ro ship drifts into the sea, causing a major accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍