പ്രതീകാത്മക ചിത്രം 
Kerala

ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു; പിന്നില്‍ ആറംഗ മോഷണസംഘം

വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച. സാം പി ജോണിനെയാണ് കെട്ടിയിട്ട് മോഷണ സംഘം കവര്‍ച്ച നടത്തിയത്.

പാലക്കാട് ചുവട്ടുപാടത്താണ് സംഭവം.സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. മോഷണ സംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT