പ്രതീകാത്മക ചിത്രം 
Kerala

ശമ്പള വിതരണം; കെഎസ്ആര്‍ടിസിക്ക്  30 കോടി അനുവദിച്ചു

അനുവദിച്ച തുക കൊണ്ട് ശമ്പള വിതരണം തുടങ്ങാനാകില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതർ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് പണം അനുവദിച്ച് ധന വകുപ്പ്. 30 കോടി രൂപയാണ് അനുവദിച്ചത്. 

65 കോടിരൂപയാണ്  കെഎസ്ആര്‍ടിസി എം.ഡി ആവശ്യപ്പെട്ടത്. അതേസമയം, അനുവദിച്ച തുക കൊണ്ട് ശമ്പള വിതരണം തുടങ്ങാനാകില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT