Samrudhi SM 24 lottery result പ്രതീകാത്മക ചിത്രം
Kerala

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 24 lottery result

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരൂരില്‍ വിറ്റ MW 796935 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ പാലക്കാട് വിറ്റ MO 824488 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. നെയ്യാറ്റിന്‍കരയില്‍ വിറ്റ MT 442422 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.  

Consolation Prize - Rs 5000

MN 796935, MO 796935, MP 796935, MR 796935, MS 796935, MT 796935, MU 796935, MV 796935, MX 796935, MY 796935, MZ 796935

4th Prize - Rs 5000

0172, 0677, 0830, 1559, 1905, 2036, 3277, 4640, 4892, 5973, 7246, 7344, 7850, 8014, 8104, 8326, 8535, 8805, 9108

5th Prize - Rs 2000

1964, 2438, 3689, 4139, 5172, 5228

6th Prize - Rs 1000

0344, 0833, 1137, 1260, 1356, 1930, 2399, 2547, 2751, 3014, 3621, 4849, 5038, 6114, 6416, 6501, 7041, 7422, 7811, 7906, 8046, 8047, 8067, 8649, 9238

7th Prize - Rs 500

0489, 0638, 0852, 1034, 1071, 1153, 1368, 1402, 1546, 1744, 2172, 2233, 2276, 2303, 2447, 2489, 2491, 3025, 3107, 3199, 3265, 3364, 3411, 3620, 3643, 3683, 3705, 3872, 3876, 3893, 4061, 4084, 4245, 4338, 4366, 4629, 4637, 4694, 4741, 4745, 4804, 4885, 4910, 4947, 5201, 5265, 5274, 5342, 5495, 5719, 5770, 5861, 5945, 6126, 6210, 6294, 6454, 6639, 6837, 6849, 6879, 7830, 7942, 8032, 8303, 8407, 8451, 8454, 8772, 8821, 8939

8th Prize - Rs 200

Winning numbers – 0071, 0412, 0418, 0438, 0495, 0522, 0841, 0877, 0920, 0940, 0948, 1401, 1509, 1514, 1557, 1702, 1715, 1809, 1820, 1823, 1912, 2221, 2247, 2507, 2592, 2749, 3555, 3842, 3912, 3934, 3969, 4000, 4007, 4102, 4119, 4176, 4460, 4822, 5013, 5145, 5161, 5298, 5373, 5464, 5720, 5886, 5888, 6050, 6074, 6206, 6258, 6462, 6511, 6549, 6550, 6557, 6745, 6807, 6846, 6894, 6921, 6982, 7205, 7309, 7404, 7407, 7503, 7596, 7605, 7672, 7704, 7795, 7798, 7847, 7907, 7926, 7932, 8277, 8338, 8754, 8891, 9005, 9241, 9406, 9775

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

Samrudhi SM 24 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT