Kerala

സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും, കലൂർ സ്റ്റേഡിയത്തിന് കേടുപാടെന്ന് ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

'ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല'

Author : സമകാലിക മലയാളം ഡെസ്ക്

സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. അതിനിടെ ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ ​ഗിന്നസ് റെക്കോർഡ് ഡാൻസ് പരിപാടിയെ തുടർന്ന് കലൂർ സ്റ്റേഡിയത്തിന് കേടുപാട് സംഭവിച്ചെന്ന ആരോപണവുമായി ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

തലസ്ഥാനത്ത് ഉത്സവ മേളം; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി; ​ഗൗണ്ടിന് കേട്പാട് സംഭവിച്ചതായി ആരോപണം, നഷ്ടപരിഹാരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സ്

മെ​ഗാ ഭരതനാട്യം

സോഷ്യല്‍മീഡിയ അക്കൗണ്ട്; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം

സോഷ്യല്‍മീഡിയ അക്കൗണ്ട്

'ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'

ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല

ശബരിമല: മണ്ഡലകാലത്തെ വരുമാനം 297 കോടി; 82.23 കോടിയുടെ വർധന, തീർഥാടകർ നാല് ലക്ഷം വർധിച്ചു

ശബരിമല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി 'റഫാല്‍ മറൈന്‍'; നാവികസേനയ്ക്ക് നിര്‍ണായക നേട്ടം

ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം