ചിത്രം: പിആര്‍ഡി 
Kerala

മുഖ്യമന്ത്രിയടക്കം പതിനഞ്ചുപേര്‍ സഗൗരവത്തില്‍;  ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ ജോര്‍ജ്

രണ്ടാം പിണറായി സര്‍ക്കാരില്‍ പതിൃനഞ്ച് മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത് സഗൗരവത്തിലൂന്നി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ പതിനഞ്ച് മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത് സഗൗരവത്തിലൂന്നി. ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവത്തില്‍ സത്യവാചകം ചൊല്ലി. 

റവന്യൂ മന്ത്രിയായി കെ രാജനും വനം വകുപ്പുമന്ത്രിയായി എ കെ ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സിപിഎം മന്ത്രിമാരായ വി അബ്ദു റഹ്മാന്‍, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗവര്‍ണറുടെ വസതിയിലെ ചായ സത്കാരത്തിന് ശേഷം രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗം ചേരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT