തിരുവനന്തപുരം മൃഗശാല, സ്ക്രീൻഷോട്ട് 
Kerala

തിരുവനന്തപുരം മൃഗശാലയില്‍ സുരക്ഷാവീഴ്ച; ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി 

തിരുവനന്തപുരം മൃഗശാലയില്‍ സുരക്ഷാവീഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സുരക്ഷാവീഴ്ച. അടുത്തിടെ മൃഗശാലയില്‍ കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. സമീപ്രദേശങ്ങളില്‍ മൃഗശാല ജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. കൂട് തുറക്കുന്നതിനിടെ സംഭവിച്ച വീഴ്ചയാണ് കുരങ്ങ് ചാടിപ്പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങ് ആണ് ചാടിപ്പോയത് എന്നാണ് വിവരം.

മൃഗശാലയുടെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് കുരങ്ങ് രക്ഷപ്പെട്ടത്. കുരങ്ങ് ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കുരങ്ങനെ പിടികൂടാന്‍ മൃഗശാല ജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല