പ്രതീകാത്മക ചിത്രം 
Kerala

മാരക മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍

താരത്തിന്റെ പക്കല്‍ നിന്നും 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അതിമാരക മയക്കുമരുന്നുമായി സിനിമാ- സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കടമക്കുടി സ്വദേശി പി ജെ ഡെന്‍സണ്‍ ആണ് പൊലീസിന്റെ പിടിയിലായത്. 

ഇയാളുടെ പക്കല്‍ നിന്നും 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. 40,000 രൂപയോളം വില വരുന്നതാണിത്. 

ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്ന് ആണിത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് വൈത്തിരി പൊലീസ് ആണ് ഇയാളെ പിടികൂടിയത്. 

ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി