മുഹമ്മദ് ഹംദാൻ 
Kerala

കളിക്കുന്നതിനിടെ ചുറ്റുമതിലിലെ കല്ലിളകി വീണു; ഏഴ് വയസ്സുകാരൻ മരിച്ചു

വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസ്സുകാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തേ അടർന്നുനിന്ന കല്ലാണ് വീണതെന്ന് ബന്ധുക്കൾ പറഞ്ഞു.  കുളമംഗലം എംഇടി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ.

ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കെ കല്ല് ഹംദാന്റെ ദേഹത്തേക്കു വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം, വേണം ജാ​ഗ്രത

മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT