പ്രതീകാത്മക ചിത്രം 
Kerala

വിവാഹമോചനത്തിൽ സഹായിക്കാമെന്ന് വാ​ഗ്ദാനം, വീട്ടിലെത്തി കടന്നുപിടിച്ചു; സിപിഎം നേതാവിനെതിരെ കേസ് 

അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്


‌
ആലപ്പുഴ: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. ചെങ്ങന്നൂർ പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്. 

വിവാഹമോചനക്കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് സമീപിച്ചതെന്ന് യുവതി പറ‍ഞ്ഞു. ജനുവരി 27നു തന്റെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നു യുവതി മൊഴിനൽകി. തുടർന്നും മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണു പരാതി നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന