SFI leader commits suicide in Kadakkal, Kollam 
Kerala

കൊല്ലം കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍

മുറിയില്‍ ഫാനില്‍ ആണ് യുവാവ് തൂങ്ങിമരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍. എസ്എഫ്‌ഐ കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്.

കോട്ടയ്ക്കലിലെ വീട്ടില്‍ മുറിയിലെ ഫാനില്‍ ആണ് യുവാവ് തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മുറി തുറക്കാതിരുന്ന സാഹചര്യത്തില്‍ സഹോദരനാണ് മുറി തുറന്ന് പരിശോധിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് അഭിനന്ദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

SFI leader commits suicide in Kadakkal, Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

മിന്നല്‍ പ്രളയത്തില്‍ സഹായഹസ്തവുമായി ഇന്ത്യ; മരുന്നുകള്‍ അടക്കം പത്ത് ടണ്‍ സാമഗ്രികള്‍, നന്ദി അറിയിച്ച് നേപ്പാള്‍

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകര്‍ച്ച'; യുഎസ് ഏജന്‍സി

'വാഗ്ദാനങ്ങള്‍ പാലിച്ചില്ല'; ഡല്‍ഹിയിലെ സിജെപി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്