കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ 
Kerala

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ്‍യു മുന്നണി നേടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. ഇത്തവണ ക്ലാസ്സ് പ്രതിനിധി തെരഞ്ഞെടുപ്പ് മുതൽ എസ്എഫ്ഐ ആധിപത്യം പുലർത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 190 സീറ്റുകളിൽ 104 സീറ്റും നേടിയിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ 13 സീറ്റ് എസ്എഫ്ഐ നേടി. മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ്‍യു മുന്നണി നേടി.

വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ - ജെ.ബി. റിതുപർണ (ചെയർപേഴ്സൺ), സി.എസ്. ആദിത്യൻ (ജനറൽ സെക്രട്ടറി), കെ. ഹരിശങ്കർ, (വൈസ് ചെയർപേഴ്സൺ) പി.വി. അജിത് (ജോയിൻ്റ് സെക്രട്ടറി), ജെ.എസ്. അക്ഷയ് രാജ് (ട്രഷറർ).

വിവിധ വിഭാഗം സെക്രട്ടറിമാർ - അതുൽ രാജ് (ആർട്സ്), വൈശാഖ് വിനയ് (സ്പോർട്സ് ), എം. അതുൽദാസ് (പരിസ്ഥിതികാര്യം), ആദിത്യൻ ശ്രീജിത്ത് (വിദ്യാർഥി ക്ഷേമം), ജോസഫ് ഫ്രാൻസിസ് (ടെക്നിക്കൽ അഫയേഴ്സസ്), പി.എച്ച്. ഹിദുൽ (ലിറ്ററേച്ചർ ക്ലബ്), നന്ദന ബോസ് (അക്കാദമിക് അഫയർ ), റിഷിത് മി. നമ്പ്യാർ (ഓഫീസ്).

SFI wins back the CUSAT Union elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT