പെരുംനുണകള്‍ക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത് 
Kerala

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികള്‍, ചരിത്ര വിജയവുമായി എസ്എഫ്ഐ

കേരള സര്‍വകലാശാല യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവന്‍ പെണ്‍കുട്ടികളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ച് വിജയിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7ല്‍7 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 10ല്‍ 8സീറ്റും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 15ല്‍ 13സീറ്റും എസ്എഫ്‌ഐ വിജയിച്ചു.

'പെരുംനുണകള്‍ക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സര്‍വകലാശാല യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവന്‍ പെണ്‍കുട്ടികളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ച് വിജയിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല യൂണിയന്‍ ചെയര്‍ പേഴ്സണായി കൊല്ലം എസ് എന്‍ കോളേജിലെ സുമി എസ്, ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളജിലെ അമിത ബാബു, വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അബ്സല്‍ന എന്‍, ആലപ്പുഴ എസ്ഡി കോളജിലെ ആതിര പ്രേംകുമാര്‍, തിരുവനന്തപുരം വാഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ നന്ദന എസ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായി നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ അനന്യ എസ്, കൊല്ലം ടികെഎം കോളജിലെ അഞ്ജനദാസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍