ഫയല്‍ ചിത്രം 
Kerala

ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി 

രക്തത്തിലെ അണുബാധയെത്തുടർന്നു ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി കെ ആർ ഗൗരിയമ്മയുടെ ആരോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രക്തത്തിലെ അണുബാധയെത്തുടർന്നു ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി കെ ആർ ഗൗരിയമ്മയുടെ ആരോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി കരമന പിആർഎസ് ആശുപത്രി അധികൃതർ അറിയിച്ചു. 

പനിയും ശ്വാസംമുട്ടലും കാരണമാണു വ്യാഴാഴ്ച ഗൗരിയമ്മയെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് ഇല്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണിപ്പോൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

SCROLL FOR NEXT