പ്രതീകാത്മക ചിത്രം 
Kerala

പുകപരിശോധന സർട്ടിഫിക്കറ്റ്; ജനുവരി ഒന്നു മുതൽ ഓൺലൈൻ സർട്ടിഫിക്കറ്റ് നിർബന്ധം

വാഹൻ സോഫ്റ്റ്വയറുമായി ബന്ധിപ്പിച്ച പുകപരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റിനു മാത്രമേ സാധുതയുണ്ടാവുകയൊള്ളൂ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ ഓൺലൈനിലൂടെയുള്ള പുകപരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാഹൻ സോഫ്റ്റ്വയറുമായി ബന്ധിപ്പിച്ച പുകപരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റിനു മാത്രമേ സാധുതയുണ്ടാവുകയൊള്ളൂ. പുകപരിശോധന ഓൺലൈനായി നടത്തുന്ന കേന്ദ്രങ്ങളിൽ നിന്നാണ് സർട്ടിഫിക്കറ്റ് എടുക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു. 

നവംബർ ഒന്നിനാണ് പുകപരിശോധന ഓൺലൈനിലാക്കിയത്. പഴയ സംവിധാനത്തിൽ എടുത്ത സർട്ടിഫിക്കറ്റുകൾക്ക് കാലാവധി കഴിയുന്നതുവരെ സാധുതയുണ്ടാകുകയൊള്ളൂവെന്നും നേരത്തെ അറിയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT