ഗുരുവായൂരപ്പന് 'സൂര്യമറ' സമർപ്പിച്ചു 
Kerala

ഗുരുവായൂരപ്പന് 'സൂര്യമറ' വഴിപാട് സമർപ്പിച്ചു

സൂര്യമറ തമിഴ് നാട്ടിലെ ചിദംബരത്താണ് നിര്‍മിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ​ഗുരുവായൂരപ്പന് 'സൂര്യമറ' വഴിപാട് സമർപ്പിച്ചു. ഗുരുവായൂരപ്പന്റെ ഉത്സവക്കാലത്ത് മാത്രം ശീവേലിക്കും, പള്ളിവേട്ട, ആറാട്ട് സുദിനങ്ങളിലെ കുളപ്രദക്ഷിണം എഴുന്നള്ളിപ്പിനും ഉപയോഗിക്കുന്ന സൂര്യമറ തമിഴ് നാട്ടിലെ ചിദംബരത്താണ് നിര്‍മിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനി ബാലകൃഷ്ണൻ എന്ന ഭക്തക്കുവേണ്ടി ദേവസ്വം റിട്ട.മാനേജർ ആർ പരമേശ്വരനാണ് രണ്ട് സൂര്യമറ സമർപ്പിച്ച സമര്‍പ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ ഏറ്റുവാങ്ങി. മാനേജർമാരായ പി സുശീല, കെ പ്രദീപ്ർകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT