സ്‌പെയ്‌സ് എക്‌സ് വിക്ഷേപണം(SpaceX) എക്‌സ്
Kerala

ലക്ഷ്യത്തിലെത്താതെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ്, മൂന്ന് ദിവസം കൂടി കനത്ത മഴ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ‌

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് (SpaceX)സ്റ്റാര്‍ഷിപ്പ്

സമകാലിക മലയാളം ഡെസ്ക്

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് (SpaceX)സ്റ്റാര്‍ഷിപ്പ്. ഇത് ഒമ്പതാമത്തെ പരീക്ഷണവിക്ഷേപണമായിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. എന്നാല്‍ വിക്ഷേപണം നടത്താന്‍ കഴിയാത്തത് തിരിച്ചടി അല്ലെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രതികരണം. റോക്കറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ കടലില്‍ പതിച്ചേക്കും. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ലക്ഷ്യത്തിലെത്താതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയത്തില്‍

സ്‌പെയ്‌സ് എക്‌സ് വിക്ഷേപണം(SpaceX)

മൂന്ന് ദിവസം കൂടി കനത്ത മഴ; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്നു അവധി(rain alert)

'വിവാഹ വാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും സുകാന്ത് ചൂഷണം ചെയ്തു'; റിമാന്‍ഡ് റിപ്പോര്‍ട്ട്

സുകാന്ത് സുരേഷ് (Sukanth Suresh)

'നീയിപ്പോഴും ജീവിച്ചിരിക്കുന്നല്ലോ..., നിനക്കു പോയി ചത്തുകൂടായിരുന്നോ'; സുകാന്തിനെ കണ്ട് പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

സുകാന്ത് സുരേഷ്(sukanth suresh)

മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിഞ്ഞു, കൊച്ചിയില്‍ നിന്നും കാണാതായ പതിമൂന്ന് കാരനെ കണ്ടെത്തി

പ്രതീകാത്മകം(missing case)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

SCROLL FOR NEXT