പത്മനാഭസ്വാമി ക്ഷേത്രം File
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ പുനഃക്രമീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍, ശ്രീ പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശര്‍ക്കര നിര്‍മ്മിതമായ ബിംബങ്ങളുടെ ജീര്‍ണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്തി.

  • സെപ്റ്റംബര്‍ 5 (പ്രാസാദ ശുദ്ധി, ഹോമം, വാസ്തുബലി): ദര്‍ശന സമയം രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 08.30 മുതല്‍ 10.00 വരെ, 10.30 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ. അത്താഴ ശ്രീബലിക്ക് ശേഷം ദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

  • സെപ്റ്റംബര്‍ 6 (ചതു, ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം): രാവിലെ 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 10.00 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.15 വരെ, 06.45 മുതല്‍ 07.20 വരെ.

  • സെപ്റ്റംബര്‍ 7 (ദ്രവ്യ കലശം, കലശാഭിഷേകം): രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 11.00 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ, 06.45 മുതല്‍ 07.20 വരെ.

Sree Padmanabhaswamy Temple Announces Revised Darshan Timings from September 5 to 7 Due to Special Rituals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവാഭരണ സംഘം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അന്തരിച്ചു

ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം: വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഖുറാനില്‍ ലിംഗവിവേചനം ഇല്ല; കാന്തപുരത്തിനെ തള്ളി പാളയം ഇമാം