പ്രതീകാത്മക ചിത്രം 
Kerala

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ ആദ്യം

നേരത്തെ പ്ലസ് വൺ പ്രവേശനം ആരംഭിക്കുന്നതിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫലം വന്ന് ആഴ്ചകൾക്ക് ശേഷം എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ അടുത്ത മാസം ആദ്യം വിദ്യാർത്ഥികളുടെ കൈകളിലെത്തും. അച്ചടി പൂർത്തിയായെന്നും ഈ മാസം 30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി. 

നേരത്തെ പ്ലസ് വൺ പ്രവേശനം ആരംഭിക്കുന്നതിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി. 

അതേസമയം ഡിജിറ്റൽ രൂപത്തിലുള്ള സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ എത്തുകയും വിദ്യാർത്ഥികൾക്ക് അത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്