തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 468 (Sthree Sakthi SS 468 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പാലക്കാട് വിറ്റ SF 788753 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 40 ലക്ഷം രൂപ വയനാട് വിറ്റ SB 363288 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SA 788753
SB 788753
SC 788753
SD 788753
SE 788753
SG 788753
SH 788753
SJ 788753
SK 788753
SL 788753
SM 788753
3rd Prize Rs.25,00,000/- [25 Lakhs]
SL 150583 (WAYANAD)
4th Prize Rs.1,00,000/- [1 Lakh]
(One prize in each series)
1) SA 795991
2) SB 524490
3) SC 387580
4) SD 218403
5) SE 344434
6) SF 263501
7) SG 680373
8) SH 707835
9) SJ 703468
10) SK 273527
11) SL 526054
12) SM 536440
5th Prize Rs.5,000/-
0152 0812 1107 1221 1533 1545 3751 3919 4866 5232 5840 6337 7557 7712 8128 8480 9137 9904
6th Prize Rs.1,000/-
0375 0880 0969 1531 1562 2186 2325 3135 3174 3457 3500 4178 4825 5164 5267 5431 5449 6077 6306 6489 6534 6682 6694 7060 7367 7776 8381 8515 8573 8627 8680 8913 9138 9322 9788 9961
7th Prize Rs.500/-
0149 0614 0640 0658 0699 0788 0933 1027 1066 1225 1409 1415 1461 1536 1823 1914 1993 2098 2389 2392 2430 2432 2589 2611 3162 3222 3344 3536 3682 3864 3908 4240 4265 4284 4341 4405 4480 4718 4919 4940 5010 5186 5396 5697 5974 5981 6004 6054 6142 6365 6531 6539 6841 6866 6963 7006 7043 7047 7092 7141 7147 7159 7243 7311 7325 7359 7541 7609 7668 7674 7685 7824 7870 7956 7993 8003 8085 8157 8200 8254 8435 8505 8707 8739 8768 8880 9181 9497 9581 9656 9663 9735 9829 9841 9982 9987
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates