ബെമിന 
Kerala

മരക്കൊമ്പു തലയിൽ വീണു; വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിയുടെ തലയിൽ മരകൊമ്പു വീണു

Author : സമകാലിക മലയാളം ഡെസ്ക്

കുമളി:  തേനിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർഥിനിയുടെ തലയിൽ മരക്കൊമ്പ് വീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാൻ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെൺകുട്ടി.

വെള്ളച്ചാട്ടത്തിൽ കുളി കഴി‍ഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും