പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

ഹോസ്റ്റൽ പടിയിൽ നിന്ന് തെന്നി വീണെന്നാണ് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വിദ്യാർത്ഥി ജോഷ്വ എബ്രഹാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജോഷ്വ. 

ഇന്ന് ഉച്ചയ്ക്കാണ് ജോഷ്വയെ മരിച്ചനിലയിൽ കണ്ടത്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ പടിയിൽ നിന്ന് തെന്നി വീണെന്നാണ് പ്രാഥമിക നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT