ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ ഫയൽ
Kerala

യുപിഎസ് സി പരീക്ഷ: ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ

യുപിഎസ്‌സി പരീക്ഷ നടക്കുന്ന ഞായറാഴ്ച സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുപിഎസ്‌സി പരീക്ഷ നടക്കുന്ന ഞായറാഴ്ച സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിന് സഹായമായാണ് സർവീസ് സമയം ദീർഘിപ്പിക്കാൻ കൊച്ചി മെട്രോ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം