ലോകകപ്പ് കിരീടവുമായി സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്‍സ്റ്റഗ്രാം
Kerala

ടീം ഇന്ത്യ ജന്മനാട്ടിൽ, ഉജ്ജ്വല വരവേൽപ്പ്, വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

2 മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം 3 ആയി

Author : സമകാലിക മലയാളം ഡെസ്ക്

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

'വിശ്വ വിജയികള്‍ക്ക് ഹൃദയാഭിവാദ്യങ്ങൾ'- ടീം ഇന്ത്യ ജന്മനാട്ടിൽ, ഉജ്ജ്വല വരവേൽപ്പ് (വീഡിയോ)

1) ലോകകപ്പുമായി രോഹിത് ശര്‍മ, 2) ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, 3) വിരാട് കോഹ്ലി എന്നിവര്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്ക് വരുന്നു

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു

മൃദുൽ

മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം

കല, ഭര്‍ത്താവ് അനില്‍

അരൂർ- തുറവൂർ ദേശിയപാത അറ്റകുറ്റപ്പണി: പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി

സ്കൂളുകൾക്ക് ഇന്ന് അവധി

ന്യൂനമര്‍ദ്ദ പാത്തി: ശക്തമായ മഴ, ഇടിമിന്നല്‍; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം