പ്രതീകാത്മക ചിത്രം 
Kerala

ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും യുവാവും തമ്മില്‍ തര്‍ക്കം; പരിഹരിക്കാന്‍ ഇടപെട്ട മേല്‍ശാന്തിക്ക് വെട്ടേറ്റു

കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു. കണ്ണൂര്‍ ചേലോറ കടക്കര ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും മറ്റൊരു യുവാവും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ ആണ് വെട്ടേറ്റതെന്നാണ് വിവരം.

എളയാവൂര്‍ സൗത്തിലെ വിപിന്‍ എന്നയാള്‍ ആണ് വെട്ടിയതെന്നാണ് സൂചന. വേട്ടേറ്റ മേല്‍ശാന്തിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

'സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം'; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി; 'യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം'

'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം

മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും, സൗഹൃദങ്ങൾ ഗുണകരമാകും

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

SCROLL FOR NEXT