ബൈക്കില്‍ എത്തിയ സംഘം കഴുത്തില്‍ കുത്തി; ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം

കുന്നംകുളത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കുന്നംകുളത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. വെസ്റ്റ് മങ്ങാട് സ്വദേശി ഗൗതം സുധിക്കാണ് കുത്തേറ്റത്.  ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ബൈക്കില്‍ എത്തിയ സംഘം കഴുത്തില്‍ കുത്തുകയായിരുന്നു എന്ന് ഗൗതം സുധി പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com