• Search results for stabbed
Image Title
crime news

വഴിത്തര്‍ക്കം; ആലപ്പുഴയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

കുടുംബക്കാർ തമ്മിലുള്ള വഴിത്തർക്കത്തിനിടയിലാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു

Published on 10th May 2022
SupremeCourtofIndia

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമ സാധുത: വിശാല ബെഞ്ചിനു വിടുന്നതില്‍ ചൊവ്വാഴ്ച വാദം

രാജ്യദ്രോഹക്കുറ്റം നിലനില്‍ത്തണമെന്നും എന്നാല്‍ ദുരുപയോഗം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍

Published on 5th May 2022
aditi

കടുവയും പുലിയുമുള്ള നിബിഡ വനത്തില്‍ നാലുദിവസം; കാണാതായ രണ്ടര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ഇങ്ങനെ 

കര്‍ണാടകയില്‍ വനത്തില്‍ കാണാതായ പെണ്‍കുട്ടിയെ നാലുദിവസത്തിന് ശേഷം കണ്ടെത്തി

Published on 5th May 2022
HONOUR KILLING

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം, ബൈക്കിലെത്തിയ അക്രമി യുവാവിനെ കുത്തിക്കൊന്നു; ഹൈദരാബാദില്‍ ദുരഭിമാനക്കൊല?

കല്യാണം കഴിഞ്ഞ് രണ്ടുമാസം മാത്രമായിരിക്കേ, ഹൈദരാബാദില്‍ യുവാവിനെ കുത്തിക്കൊന്നു

Published on 5th May 2022
Theft in Kochi; Women arrested

പകല്‍ സമയങ്ങളില്‍ ആക്രി പെറുക്കല്‍; സിസി ടിവി ഇല്ലാത്ത വീടുകള്‍ നോക്കിവെക്കും; രാത്രി മോഷണം; നാലു യുവതികള്‍ പിടിയില്‍;

20വയസ്സിനടുത്തുള്ള നാല് സ്ത്രീകളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വയനാട്, കോഴിക്കോട് സ്വദേശികളാണ്.

Published on 3rd May 2022
thrissur_bike

ദേശീയ ജൂഡോ ചാമ്പ്യന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

ദേശീയ ജൂഡോ ചാമ്പ്യന്‍ ഉള്‍പ്പടെ രണ്ടു യുവാക്കള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

Published on 3rd May 2022
hospital CASE

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Published on 3rd May 2022
kozhikode DEATH

ബിയര്‍ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊന്നു

സംഭവത്തില്‍ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 3rd May 2022
covid

16,522 ആക്ടീവ് കേസുകള്‍; 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ്; 30 മരണം

1,862 പേര്‍ക്കാണ് രോഗ മുക്തി. 98.75 ശതമാനമാണ് രോഗ മുക്തി നിരക്ക്

Published on 25th April 2022
man_stabbed_to_death

നടുറോഡില്‍ വെച്ച് ഇടിച്ചു വീഴ്ത്തി, പിന്നില്‍ നിന്ന് കുത്തിക്കൊന്നു; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

നടുറോഡില്‍ വെച്ച് പട്ടാപ്പകല്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Published on 25th April 2022
up

‘മതി...മിണ്ടിപ്പോകരുത്‘- അപകടത്തിൽ മരിച്ച പത്ത് വയസുകാരന്റെ അമ്മയോട് ആക്രോശിച്ച് ‍ഡിവിഷണൽ മജിസ്ട്രേറ്റ് (വീഡിയോ)

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ സമരം നടത്തിയത്. അതിനിടെയാണ് ‘മതി മിണ്ടിപ്പോകരുത്’ എന്നു പറഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്

Published on 22nd April 2022
crime news

പട്ടാപ്പകല്‍ കുട്ടികളുടെ മുന്നില്‍ വച്ച് യുവതിയെ കുത്തിക്കൊന്നു; യുവാവ് ഒളിവില്‍ 

പട്ടാപ്പകല്‍ കുട്ടികളുടെ മുന്നില്‍ വച്ച് അമ്മയെ യുവാവ് കുത്തിക്കൊന്നു

Published on 22nd April 2022
mushroom

വിഷക്കൂണ്‍ ഭക്ഷിച്ച്‌ കുട്ടിയും സ്ത്രീകളും അടക്കം 13പേര്‍ക്ക് ദാരുണാന്ത്യം; നിരവധിപ്പേര്‍ ആശുപത്രിയില്‍

അസമില്‍ വിഷക്കൂണ്‍ കഴിച്ച് ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേര്‍ മരിച്ചു

Published on 14th April 2022
POLICE

കാറില്‍ ചാരിനിന്നതിന് യുവാവിന് മര്‍ദനം; പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു, ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍

സംഭവം കണ്ട നാട്ടുകാര്‍ പൊാലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എംഎ ഫൈസലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്

Published on 14th April 2022
MARRIAGE

'ഞങ്ങള്‍ കല്യാണം കഴിച്ചു, സ്വവര്‍ഗ വിവാഹം അംഗീകരിക്കണം'; യുവതികള്‍ കോടതിയില്‍, ആവശ്യം തള്ളി

ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടു വ്യക്തികള്‍ക്കു വിവാഹിതരാവാമമെന്നും സ്വവര്‍ഗ വിവാഹത്തെ നിയമം എതിര്‍ക്കുന്നില്ലെന്നും യുവതികള്‍

Published on 14th April 2022

Search results 1 - 15 of 91