Advanced Search
Please provide search keyword(s)- Search results for കുത്തേറ്റു
Image | Title | |
---|---|---|
![]() | മദ്യപിച്ചെത്തിയ രണ്ട് പേർ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു; ദാരുണംമദ്യപിച്ചെത്തിയ രണ്ട് പേർ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു; ദാരുണം | |
അടുക്കളയില്‍ ഭക്ഷണം കണ്ടില്ല; മാനസിക രോഗിയായ ആള് 7 വയസുകാരിയായ മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്നുഅടുക്കളയില് ഭക്ഷണം ഇല്ലാത്തതിനെ തുടര്‍ന്ന് അച്ഛന് മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്നു | ||
ഭാര്യയുമായി ബന്ധം, യുവാവിനെ വകവരുത്താന്‍ 1.50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്കി ഭര്ത്താവ്എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കൊലപ്പെടുത്താനായിരുന്നു ശ്രമം | ||
![]() | വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലി തര്‍ക്കം ; യുവാവ് കുത്തേറ്റു മരിച്ചുആറ്റിങ്ങല് ചെമ്പകമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത് | |
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റുപുത്തന് കടപ്പുറം സ്വദേശി സലാഹുവിനാണ് കുത്തേറ്റത്. | ||
![]() | കൊല്ലത്ത് മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണം, ഇന്ന് സിപിഎം ഹർത്താൽസംഭവത്തിൽ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു | |
അയല്‍വാസിയായ യുവാവിനെതിരെ പരാതി; ഗര്‍ഭിണി മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ദുരൂഹതഅയല്വാസിയായ യുവാവിവിനും സത്രീക്കുമെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു | ||
![]() | ഗോവന്‍ ബീച്ചില്‍ ജെല്ലി ഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം; കുത്തേറ്റ 90ലധികം കേസുകള്‍, മുന്നറിയിപ്പുമായി അധികൃതര്ജെല്ലിഫിഷിന്റെ കുത്തേല്ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്കി | |
ബെവ്കോ ഔട്ട്ലെറ്റില് മദ്യം വാങ്ങാനെത്തിയ ആള് ക്യൂ തെറ്റിച്ചു; ജീവനക്കാരനുമായി തര്‍ക്കം; പരിഹരിക്കാനെത്തിയ യുവാവിന് കുത്തേറ്റുബെവ്കോ ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു | ||
![]() | ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം ; ബസ് ഉടമ കുത്തേറ്റു മരിച്ചുബൈസണ്വാലി സ്വദേശി ബോബന് ജോര്‍ജ്ജ് ആണ് മരിച്ചത് | |
![]() | 'കത്തികൊണ്ട് എന്റെ മുഖത്ത് കുത്താനാണ് അയാള്‍ നോക്കിയത്, കൈകൊണ്ട് തടഞ്ഞു'; പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന് മാല്‍വി'തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി' | |
![]() | റോഡിലേക്ക് കടന്നല്‍ക്കൂട് ഇളകി വീണു, കുത്തേറ്റ് ബൈക്ക് യാത്രികന് മരിച്ചുമരത്തിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിൻെറ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു | |
![]() | അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് പന്ത്രണ്ടുകാരനെന്ന് പൊലീസ്യുവതിയെ പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | |
വനിതാ ഡോക്ടറുടെ കൊലപാതകം : പ്രതി മഹേഷ് പിടിയില്മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന ഞായറാഴ്ചയാണ് മരിച്ചത് | ||
തൃശൂരില്‍ സുഹൃത്തിന്റെ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചുകുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ഒളിവില്‍പ്പോയി |
Search results 1 - 15 of 114