The Aam Aadmi Party (AAP) has announced its first candidate assembly election in Wayanad file
Kerala

വയനാട്ടില്‍ ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആംആദ്മി; ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍ വി പ്രകൃതി മത്സരിക്കും

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ് പ്രകൃതി.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥി എന്‍ വി പ്രകൃതിയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ് പ്രകൃതി.

നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശിയായ പ്രകൃതി കവിയും ആക്ടീവിസ്റ്റുമാണ്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ ശേഷം ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

The Aam Aadmi Party (AAP) has announced its first candidate assembly election in Wayanad. N V Prakriti will contest from the Bathery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തകര്‍ത്തടിച്ച് 'മില്ലര്‍ മാജിക്'; ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം

'കേരളത്തിലും അസമിലും കോണ്‍ഗ്രസ് ജയിക്കില്ല, രാഹുലിനേയും കെ സി വേണുഗോപാലിനേയും കുറ്റപ്പെടുത്താന്‍ മറക്കരുത്'

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ല, തന്ത്രി പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം

തൃക്കുന്നപ്പുഴയിലെ ഗുണ്ടാ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, പത്തുപേര്‍ പ്രതികള്‍

SCROLL FOR NEXT