ഫയല്‍ ചിത്രം 
Kerala

ട്രെയിന്‍ തീവയ്പ്; കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ പ്രതി ശ്രമിച്ചു

ട്രെയിനിനു തീ വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ പ്രതി ശ്രമിച്ചുവെന്ന് പൊലീസ്. ട്രെയിനിനു തീ വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് രണ്ട് ദിവസമായി നടന്നു. 

19ാം കോച്ച് കത്തിക്കാന്‍ പ്രതി പ്രസോന്‍ജിത് സിദ്ഗര്‍ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. പ്ലാസ്റ്റിക് ബോട്ടില്‍ കത്തിച്ച് ഇയാള്‍ സീറ്റിനു മുകളില്‍ ഇട്ടു. എന്നാല്‍ തീ പടര്‍ന്നില്ല. 

ട്രെയിനിന്റെ 17ാം കോച്ച് കത്തിച്ചത് ഷൂസിന് തീ കൊളുത്തിയാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ തലശ്ശേരി എത്തിച്ചും തെളിവെടുപ്പു നടത്തി. 

17, 18, 19 കോച്ചുകളില്‍ പ്രതി കയറി ഇറങ്ങിയിരുന്നു. 19ാം കോച്ച് കത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നാലെയാണ് 17ാം കോച്ചില്‍ തീയിട്ടതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT