പ്രതീകാത്മക ചിത്രം 
Kerala

നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടി; പോയത് 125 പവനും കൊണ്ട്; കാറിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന്

നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടി; പോയത് 125 പവനും കൊണ്ട്; കാറിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന്

Author : സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ നിന്ന്‌ സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവൻ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയിൽ പറയുന്നു. കാസർക്കോട് ഉദുമക്ക് സമീപമാണ് സംഭവം.

കളനാട്ടു നിന്ന്‌ പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് പരാതി. ബേക്കൽ പൊലീസിലാണ് ബന്ധുക്കൾ പരാതി നൽകിയത്. 

അതിരാവിലെ ഭർത്തൃ വീടിന്റെ സമീപത്തു നിന്ന്‌ യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT