പ്രതീകാത്മക ചിത്രം 
Kerala

കോടതിയിലേക്ക് പോയ സിഐ തിരിച്ചെത്തിയില്ല; ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം 

ഔദ്യോ​ഗിക ആവശ്യത്തിനായി പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ഔദ്യോ​ഗിക ആവശ്യത്തിനായി പോയ സിഐ മടങ്ങിയെത്തിയിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറെ കാണാനില്ലെന്ന് പരാതി. സിഐ, കെഎ എലിസബത്തിനെയാണ് കാണാതായത്. 

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ഔദ്യോ​ഗിക ആവശ്യത്തിനായി പോയ സിഐ മടങ്ങിയെത്തിയിരുന്നില്ല. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു