പ്രതീകാത്മക ചിത്രം 
Kerala

ജീവനക്കാരന്‍ വൈദ്യുതി പോസ്റ്റില്‍ ഇരിക്കെ മരിച്ചു

പഞ്ചായത്ത് കരാര്‍ ജീവനക്കാരന്‍ വൈദ്യുതി പോസ്റ്റില്‍ ഇരിക്കെ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പഞ്ചായത്ത് കരാര്‍ ജീവനക്കാരന്‍ വൈദ്യുതി പോസ്റ്റില്‍ ഇരിക്കെ മരിച്ചു. ഷോക്കേറ്റ് മരിച്ചതാണെന്ന് സംശയം. കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി ഷിന്റോ (29) ആണ് മരിച്ചത്. 

പാമ്പാടിയില്‍ ആണ് സംഭവം. പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാന്‍ എത്തിയതായിരുന്നു ഷിന്റോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!