കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ/ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ നിന്ന് പകര്‍ത്തിയ ചിത്രം 
Kerala

ക്രൂരതയ്ക്ക് മറുപടി, 'ഈ സ്‌നേഹം ഒന്നു കാണൂ'; കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ (വീഡിയോ)

നായയോളം നന്ദിയുള്ള മൃഗം കാണില്ല എന്നെല്ലാം പറഞ്ഞ് കമന്റുകളുടെ പ്രവാഹമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ നായയോട് ഡ്രൈവര്‍ കാണിച്ച കൊടും ക്രൂരത കേരളത്തിന് ഒന്നടങ്കം നൊമ്പരമായി. വീട്ടില്‍ ശല്യമായതിനെ തുടര്‍ന്ന് നായയെ കാറില്‍ കെട്ടിവലിച്ച് കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നാണ് ഉടമയുടെ വിശദീകരണം. 

സംഭവം ചര്‍ച്ചയായതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം രോഷം പുകയുകയാണ്. നായയോളം നന്ദിയുള്ള മൃഗം കാണില്ല എന്നെല്ലാം പറഞ്ഞ് കമന്റുകളുടെ പ്രവാഹമാണ്. ഇതിന് കരുത്ത് പകരാന്‍ സ്‌നേഹമുള്ള നായയുടെ ദൃശ്യങ്ങള്‍ ഉദാഹരണസഹിതം പങ്കുവെച്ചിട്ടുണ്ട്. 

അത്തരത്തിലുള്ള ഹൃദ്യമായ ഒരു പഴയ വീഡിയോയാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായയുടെ വീഡിയോയാണ് ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്