വോട്ടര്‍ പട്ടിക  ഫയൽ ചിത്രം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 2.66 കോടി വോട്ടര്‍മാര്‍

ഓഗസ്റ്റ് 29ന് തിരുത്തലുകള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് 7 വരെ സ്വീകരിക്കും. ഓഗസ്റ്റ് 29ന് തിരുത്തലുകള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. 2.66 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 1.26 കോടി പുരുഷന്‍മാരും 1.40 കോടി സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് കരട് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.

The corrections will be completed on August 29 and the final voter list will be published on August 30. There are 2.66 crore voters in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

88 വർഷങ്ങൾക്ക് ശേഷം ആ നാണക്കേട് മായ്ച്ച് സ്വിസ്സ് പട; അൾജീരിയക്കെതിരെ വിജയം, പ്രീ ക്വാർട്ടറിൽ

തൈരും പ്രോബയോട്ടിക് സപ്ലിമെന്റുകളും ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?

'അതെ എന്റെ വിവാഹമാണ്, ചെറിയ ചടങ്ങാണ്, എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം'; കല്യാണം പറഞ്ഞ് ആമിർ ഖാൻ

നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ടോള്‍ പ്ലാസയില്‍ ഇടിച്ചു കയറി; തീ ഗോളമായി പൊട്ടിത്തെറിച്ചു; നാലുമരണം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; വിഡിയോ