പ്രതീകാത്മക ചിത്രം 
Kerala

പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ച് അപകടം, യാത്രികന്‍ മരിച്ചു

പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ച് അപകടം, യാത്രികന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു. പുന്നയൂര്‍ക്കുളം സ്വദേശി പ്രമോദ് ആണ് മരിച്ചത്.

തൃശൂര്‍ അയ്യന്തോളിലാണ് അപകടമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പറന്നുവന്ന മയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്.

പ്രമോദിന്റെ ഭാര്യ വീണയ്ക്കു ഗുരുതര പരിക്കേറ്റു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT