പ്രതീകാത്മക ചിത്രം 
Kerala

മദ്യ ലഹരിയിൽ തോട്ടിൽ മുക്കിത്താഴ്ത്തി; മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു; കണ്ണില്ലാത്ത ക്രൂരത കോട്ടയത്ത്

മദ്യ ലഹരിയിൽ തോട്ടിൽ മുക്കിത്താഴ്ത്തി; മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു; കണ്ണില്ലാത്ത ക്രൂരത കോട്ടയത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. കോട്ടയം വൈകപ്രയാറിലാണ് ദാരുണ സംഭവം.

ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (66) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ മർദ്ദിക്കുകയായിരുന്നു. മർ​ദ്ദിച്ചതിന് ശേഷം അവരെ തോട്ടിൽ മുക്കിത്താഴ്ത്തി. മർദ്ദനത്തിൽ ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result