ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചീഫ് ന്യൂസ് ഫോട്ടോ ഗ്രാഫര്‍ ടിപി സൂരജ്  
Kerala

സ്‌കൂള്‍ കലോത്സവ മാധ്യമ പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്; ടിപി സൂരജ് മികച്ച ഫോട്ടോഗ്രാഫര്‍

വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് (ഇംഗ്ലീഷ്)ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചീഫ് ന്യൂസ് ഫോട്ടോ ഗ്രാഫര്‍ ടിപി സൂരജ് അര്‍ഹനായി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചത്.

അച്ചടി മാധ്യമം മലയാളം

മികച്ച റിപ്പോര്‍ട്ടര്‍ - അച്ചടി മാധ്യമം (മലയാളം)

അലീന മേരി സൈമണ്‍

മാതൃഭൂമി

മികച്ച ഫോട്ടോഗ്രാഫി - അച്ചടി മാധ്യമം (മലയാളം)

പി.പി. രതീഷ്

മാതൃഭൂമി

മികച്ച സമഗ്ര കവറേജ് - അച്ചടി മാധ്യമം (മലയാളം)

മലയാള മനോരമ

മികച്ച കാര്‍ട്ടൂണ്‍ - അച്ചടി മാധ്യമം (മലയാളം)

ടി.കെ. സുജിത്ത്

കേരള കൗമുദി

അച്ചടി മാധ്യമം ഇംഗ്ലീഷ്

മികച്ച റിപ്പോര്‍ട്ടര്‍ - അച്ചടി മാധ്യമം (ഇംഗ്ലീഷ്)

ആതിര ഹരിദാസ്

ദ ഹിന്ദു

മികച്ച ഫോട്ടോഗ്രോഫി അച്ചടി മാധ്യമം (ഇംഗ്ലീഷ്)

ടി.പി.സൂരജ്

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

മികച്ച സമഗ്ര കവറേജ് - അച്ചടി മാധ്യമം (ഇംഗ്ലീഷ്)

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

ദൃശ്യമാധ്യമം

മികച്ച റിപ്പോര്‍ട്ടര്‍ - ദൃശ്യമാധ്യമം

സൂര്യ

ന്യൂസ് മലയാളം

പ്രത്യേക ജൂറി അവാര്‍ഡ്

അരുണ്‍ രാജ്

മീഡിയ വണ്‍

മികച്ച ക്യാമറാമാന്‍ - ദൃശ്യമാധ്യമം

വിപിന്‍ മുരളീധരന്‍

ഏഷ്യനെറ്റ് ന്യൂസ്

പ്രത്യേക ജൂറി അവാര്‍ഡ്

ബൈജു സി.എസ്

അമൃത ടി.വി

മികച്ച സമഗ്ര കവറേജ് - ദൃശ്യമാധ്യമം

ഏഷ്യനെറ്റ് ന്യൂസ് & മനോരമ ന്യൂസ്

ഓണ്‍ലൈന്‍ മീഡിയ പുരസ്‌കാരം

മികച്ച സമഗ്ര കവറേജ് ഓണ്‍ലൈന്‍ മീഡിയ

അമൃത ന്യൂസ് യൂട്യൂബ് ചാനല്‍

ശ്രവ്യമാധ്യമ പുരസ്‌കാരം

റെഡ് എഫ്.എം. തൃശൂര്‍

The New Indian Express wins School Kalolsavam Media Award; TP Sooraj named Best Photographer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

'എനിക്ക് ഐ ഫോൺ, കൂട്ടുകാരന് ബൈക്ക്'; ​ആസൂത്രണം 13കാരിയുടേത്, കൊലപാതകത്തിന് പിന്നിൽ സ്വർണവും പണവും

'ലാലേട്ടനെ പോലുള്ളവരുടെ ഡേറ്റ് സംഘടിപ്പിക്കൂ സാറെ; ആ അന്വേഷണത്തിലാണ് ഷാജി നരനിലേക്ക് എത്തുന്നത്'

740 പേജുകൾ; കരുവാറ്റ കൊലപാതകത്തിൽ കൗമാരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!