കൃഷ്ണലീല ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
Kerala

ഗുരുവായൂരപ്പനെക്കുറിച്ച് എല്ലാമറിയാം; 'കൃഷ്ണലീല'യുമായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്, പുസ്തക പ്രകാശനം ഇന്ന്

252 പേജുകളാണ് പുസ്തകത്തിനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന 'കൃഷ്ണലീല' എന്ന കോഫി ടേബിള്‍ ബുക്കുമായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്. 252 പേജുകളാണ് പുസ്തകത്തിനുള്ളത്. പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഗുരുവായൂരില്‍ നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ ഒമ്പതു മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് സിഇഒയും ഡയറക്ടറുമായ ലക്ഷ്മി മേനോന്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിക്കും.

'കൃഷ്ണലീല' പുസ്തകപ്രകാശനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT